അത്ഭുത ബാലന് മാരുടെ ബാലികമാരുടെ എണ്ണം ഇപ്പോള്‍ കൂടതല്‍ ആണ് ..10 വയസ്സ് കാരന് ചെയ്ത വെബ്സൈറ്റ് ..ചരിത്രത്തില്‍ എന്തിനെ പറ്റിയും ചോദിച്ചാലും ഉത്തരം പറയുന്ന പത്താം ക്ലാസ്സ് കാരന് .സെക്കന്റുകള്‍ കൊണ്ട് കണക്കിലെ ഉത്തരങ്ങള്‍ കണ്ടുതുന്ന 9 വയസുകാരി...13 വയസ്സില്‍ സ്വന്തമായി കമ്പനി തുടങ്ങിയ കുട്ടി...വായും പൊളിച്ചു ഇതെക്കോ കേള്‍ക്കുമ്പോള്‍ നമ്മള് കാണാത പോകനാത്ത മറ്റു ചില അത്ഭുത ബാലന് മാ രും ഉണ്ട് . 20 വയസ്സില്‍ കോടീശ്വരന് ആയ ശബരിനാത് ,10-17 വയസ്സനു ഇടയ്ക്ക് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത എണ്ണം അറ്റ കുട്ടികള്‍ ..പിന്നെയും കുട്ടി കുറ്റവാളികളുടെ എണ്ണം കണക്കില്‍ കൂടതല്‍ ആണ് . പിണറായി വിജയന്റെ ജട്ടി jokey ആണെന്നെതും ,ഉമ്മന്‍ ചാണ്ടിയുടെ കൊച്ചുമകന് കൂട്ടുകാരന്റെ പെന്‍സില്‍ കട്ട് എന്നും facebook ഉം email വഴിയും നമ്മള് ചര്‍ച്ച ചെയ്യാന്‍ നമ്മള് കാട്ടിയ ഉത്സാഹം കാട്ടാതെ പോയ്യ കേരളത്തെ നടുക്കിയ ഒരു സംഭവം ഉണ്ട് .ആലപുഴയില്‍ ഒരു വിദ്യാര്‍ഥി തന്റെ സഹ...
ഓരോ വിപപ്ലവാ കാരനും വിചാരിക്കുന്നൂ വിപപ്ലവം ഒരു ഒഴുക്ക് ആണെന്ന് അത് അവന്റെ മനസ്സില്‍ നിന്ന് പേനയിലേക്കും ,പേനയില്‍ നിന്ന് പേപ്പറിലെക്കും ..പിന്നെയും എതോക്കൊയോ മനസ്സുകളിലേക്കും അത് വീണ്ടും വിത്ത് ആയോ അല്ലെന്ക്കില്‍ എതെന്ക്കിലും തെരുവരോത്ത് അവന്റെ പ്രവര്‍ത്തി അയി പൂവിടുകയോ ചെയ്യ്മെന്ന്നു വളരുമെന്നും അവന് സ്വെപ്നം കാണുന്നു.വിപ്ലവം പൂക്കാത്ത വിത്തുകള്‍ ആണ് മിക്കവാറും കീബോര്‍ഡിലെ വിപ്പ്ലവങ്ങള് .എങ്ക്കിലും എവിടെക്കൊയോ ഇതും പോകുമെന്ന പ്രേതീക്ഷയും ആയി