Skip to main content

കീബോര്‍ഡിലെ വിപ്പ്ളവകാരികളും വിപ്പ്ളവകാരന്‍ മാരും

            ഫേസ്ബുക്കിനും സുക്കുംബരിനു  ഇനെറെര്‍നെറ്റിനും നന്ദി .നമ്മളെ പോലുള്ള ചെറുപ്പകാര്‍  ഇത്രയും സാമുഹികപ്രതിബനധത    ഉള്ളവര്‍  ആണെന്നും  ശോഭിത യൌവനങ്ങള്‍  ആണെന്നും ഇവര്‍ ഇല്ലെങ്കില്‍ ലോകം  അറിയാതെ പോയെന്നേ  (: 
പെട്രോളിന് വില കൂടിയത് ,പ്രതിഭ പട്ടേലിന്റെ വിദേശ പര്യടനം ,സെല്വരാജിന്റെ രാജി ,ടി.പി യുടെ കൊലപാതകം ,അതിനെതിരെ പ്രേതീകരികാതിരുന്ന സംസ്സക്കാരിക നായകന്‍മാര്‍ക്കതെരിയുള്ള പ്രേതീകരണം ..നമ്മള്‍ക്ക് കീബോര്‍ഡില്‍ വിപ്ലവം നിറയ്ക്കാന്‍ വിക്ഷയങ്ങള്‍ക്ക് ഒരിക്കലും പഞ്ഞം ഉണ്ടായില്ല. .....ചില 
കമന്റുകള്‍  വായിച്ചാല്‍ രണ്ജിപണിക്കര്‍ പണി നിര്‍ത്തി വീട്ടില്‍ പോക്കും അത്രയ്ക്കും   വ്യക്തവും ശക്തവും ആയ  ഭാക്ഷ ആണൂ , ആവേശം പൂര്‍വ്വം അന്നഹസ്സരെയുക്ക് സപ്പോര്‍ട്ട് നല്‍കാനും ,ഇന്ത്യന്‍ ജവാന്‍ മാരെ അഭിനന്ധിക്കാനും പോസ്ടുകള്‍ക്കും പഞ്ഞം ഇല്ലാ ..ഓരോ ചെറ പ്പകാരുടെ നിശബ്ധ്തതയ്ക്ക് പിന്നില്‍ ഇത്രയും സാമുഹിക പ്രേതിബന്തത ഉണ്ടെന്നു അറിയനമെന്ക്കില്‍ ഫേസ്   ബു ക്ക് വേണമെന്ന് മാത്രം ..



            ലോകത്തിന്റെ  വേഗതയും  മനുക്ഷന്‍റെ  ഇമാജിനക്ഷന്‍ പവറും  കൂടിയത് കൊണ്ടാണെന്ന് അറിയില്ല  നമ്മുടെ തെരുവുകളും കലാലയങ്ങളും എന്ത്നിനു വായനാശാലകള്‍ വരെ നിശബ്തം ആണൂ .ശരിക്കും തെരുവില്‍ ഇറങ്ങിയ പൂര്‍വികരെ നിങ്ങളുടെ യുഗം നിങ്ങളോടെ തീര്‍ന്നിരുക്ക്നൂ..ഞങ്ങള്‍ നിങ്ങളെ ആരാദി ച്ചോ ,  ഫെസ്ബൂക്കില്‍ ജന്മദിനം കൊണ്ടാടിയോ       സമാധാനപെട്ടോളാം  തര്‍ക്കാലം വിപ്ലവങ്ങള്‍ ഓണ്‍ലൈന്‍ ആയി പൂവിടട്ടെ ,.ഇത് മറ്റൊരു യുഗം ആണൂ ..ഞങ്ങളുടെ യുദ്ദ്ങ്ങള്‍ ഫേസ്ബുക്കിലും ട്വിട്ടരിലും പിന്നെ ബ്ലോഗിലും ആണു .വെടിയുണ്ടകള്‍ക്ക് വിരിമാര്‍ കാട്ടാന്‍ ,ജീപ്പ് കത്തിചു പോലീസിനെ പേടിപ്പിക്കാന്‍ ,ജയില്‍ തറവാട് ആക്കാന്‍ ഒക്കെ നമ്മുടെ തലച്ചോര്‍ അനുവതിക്കുന്നില്ല  ,A.C.മുറിയുടെ ...................
ശീതാലയില്‍ ഏതോ വല്ല്യ വിപ്പ്ലവം പോലെ ഫെസ്ബൂകില്‍ കുറെ പ്രേതികരിച്ച്ട്ടു നമ്മള്‍ ഒന്ന് മിണ്ടാനാവാത്ത   സാധാരണക്കാരന്‍ ആയി വില കൂടിയേ പെട്രോള്‍ വാങ്ങി അടിച്ചു ടി.പി  യക്കും പ്രേതിഭ പട്ടേലിനും നമ്മുടെ ജീവിതത്തില്‍ എന്ത് കാര്യം എന്ന് കരുതി ആള്കൂട്ടത്തിലേക്ക് പോകാം ..........അവിടെ നിശബ്ത്മായി എല്ലാം സഹിച്ചു നമ്മുക്ക് തിരിച്ചു വന്നു ബൂഫേസ്ബുക്കില്‍  പുതിയ  വിപ്ലം കൊണ്ട്  ആടാം . 

  എങ്കിലും ഓരോ മനുക്ഷ്ന്‍റെ ഉള്ളിലും ഇത്രയും നന്മ ഉണ്ട് എന്ന് തുറന്നു കാട്ടാന്‍ ഫെസ്ബൂക്ക് ഇട ആയി എന്ന് പറയാതിരിക്കാന്‍ വയ്യ ..ഞാനും എന്റെ വീടും എന്ന്  കരുതിയ പല സുഹൃത്തുക്കളും (എന്നെ പറ്റിയും അങ്ങനെയാവും അവരും കരുതിയത് LOL  (: )     ഇത്യക്ക ഉള്ള്ളില്‍ ഒതുക്കിയാണ്ണ്‍ ജീവിച്ചത എന്ന് ഇപ്പോള്‍ ആണൂ മനസ്സില്‍ ആയത് .....താന്‍ ജീവിക്കുന്ന സമൂഹത്തോട് എന്തൊക്കെ പറയണമെന്ന്  ആഗ്രഹിച്ചിട്ടു പെരിടാതത്ത്ത ഒരു ഭയം മൂലം എല്ലാം ഉള്ളില്‍ ഒതിക്കയ നമ്മളെ പോലുള്ള ഒരു തലമുറയ്ക്ക് ഇന്റര്‍നെറ്റ്‌ പൊട്ടിത്തെറിക്കാന്‍ ഒരു തട്ടകം ആയിത്തില്‍ അത്ഭുതം ഇല്ല ...അവര്‍ techenolig യുടെ എല്ലാ സാധ്യതകള്‍ ഉപയോഗിച്ച് പോട്ടിതെരിച്ചപ്പോള്‍ തീപൊരി diologs ഒക്കെ വന്നതില്‍ വിപ്പ്ലവം ശര്‍ധിക്കുന്നത് ആണൂ എന്ന് പറയേണ്ടിരികുന്നൂ .............ഓരോ മനുക്ഷന്‍റെ ഉള്ളിലും അവന്‍ അറിയാത്ത ഒരു സാമൂഹിക ജീവി ഉണ്ട് ...വഴിയില്‍ കാണുന്ന അനീതിക്ക് എതിരെ നമ്മള്‍ ശബ്തം ഉയര്‍ത്താത് നമ്മുക്ക് അതിനോടെ താല്പര്യം ഇല്ലഞ്ഞിട്ടില്ലാ ..തലച്ചോര്‍ ഹൃധയത്തെ നിയര്‍ന്തിക്കുന്ന കൊണ്ട് ആണ്  .. നമ്മള്‍ തിരിച്ചറിയുന്നത് ..

.നിങ്ങളുടെ മുറ്റത്ത് ഒരു അയലോക്കകാരന്‍ ചങ്ങാതി ചവറു കൊണ്ടിട്ടാല്‍ നിങ്ങള്‍ മുണ്ടാതിരിക്കുമോ ? ഇല്ല ..പക്ഷേ ഇതേ ചങ്ങാതി ആ ചവറു കൊണ്ട് പൊതു റോഡില്‍ വലിചെറി ഞ്ഞലോ ..നിങ്ങള്‍ ഒരു തമാശ  പറഞ്ഞേക്കും ...കാരാണം പൊതുവഴിയുടെ ആദാരം നമ്മുടെ അലമാരയില്‍ അല്ലാലോ ..ആദാരം ഇല്ലെന്ക്കിലും  അത് നമ്മുടെ ആണ് എന്ന് സത്യം നമ്മള്‍ മറക്കുന്നതാണോ ..അത് ആണൂ സമുഹികവബോധം എന്നാ സംഗതി ...നമ്മള്‍ ശബ്തം തെരുവില്‍ ശബ്തം ഉയര്ത്തനമെങ്കില്‍ എന്റെ തലയില്‍ തോണ്ടണം ..അല്ലാതെ സമൂഹത്തിന്റെ അല്ലാ..തെരുവില്‍ നമ്മള്‍ എന്ത് കൊണ്ട് ആണൂ  ഒച്ച വക്കാത്തത് ? . .കുറെ കൂടി വ്യക്തമായി പറഞ്ഞാല്‍ എന്തുകൊണ്ട് നമ്മള്‍ നമ്മുടെ നെഞ്ചത്ത്  കയറന്ന വരെ ഒച്ച വക്കുന്നില്ല ?..........ചിലപ്പോള്‍ ഒറ്റപെടുവെന്ന ഭയം  ആകാം ....പക്ഷെ ഫേസ്‌ബുക്കി ല്‍ നമ്മുടെ  കമന്റുകള്‍ക്ക് വരുന്ന ലൈക്കുകള്‍ കാട്ടുന്നത് നിങ്ങള്‍ ഒന്ന് ശബ്തം ഉയര്‍ത്തിയാല്‍ ആയിരങ്ങള്‍  നമ്മള്‍ക്ക്   ഒപ്പം ശബ്തം  ഉയര്‍ത്തും എന്ന്‍  അല്ലെ .......

പലരും അഴിമതി രാഷ്ട്രിയകാരെയും ജനധിപിത്യത്തിന്റെ പോരായ്മകളെ കുറിച്ച് ഫേസ്ബുക്കില്‍  വാചാലവര്‍ ആകാറുണ്ട് ..പക്ഷെ ഇവരെയൊക്കെ വളര്ത്തിയിടെത് നമ്മുടെ സഹികെട്ട സഹനം ആണൂ എന്ന സത്യം നമ്മള്‍ സ്വെയം മറക്കുന്നു .ഇതൊക്കെ കേള്‍ക്കുമ്പോള്‍ പ്രേതികരിചെങ്കില്‍ രണ്ട ഒലത്തിയെന്നേം നിങ്ങള്‍ ചോദിച്ചെങ്കില്‍ അത് നിങ്ങളുടെ ഉള്ളിലെ ഹൃദയത്തിന്‍റെ ഭയം ആണൂ...കരയുന്ന കുട്ടിക്ക് പാല് കൊടുത്ത അമ്മമാരുടെ ചരിത്രമേ സമൂഹത്തിനു ഒള്ളൂ ..

നമ്മള്‍ ഫേസ്ബുക്കില്‍ പ്രേതികരിക്കുന്നതിന്‍റെ  1/100 തെരുവില്‍ ചെയ്യുവാണെങ്കില്‍ ഈ നാട് എപ്പം നന്നായി എന്ന് പറഞ്ഞാല്‍ പോരേ ......അവിടെയും കമന്റുകളും ലൈക്കുകളും വരട്ടെ ..അപ്പോള്‍ ആണൂ ഒരു രാജ്യം മാറുന്നത് ...ഒരു രാജ്യം ഭരിക്കുന്നത്  അവിടുത്തെ ജനങ്ങള്‍ ആണ്  പകഷെ അത് അറിയണമെങ്കില്‍ ജനങ്ങള്‍ ഭരിച്ചു തുടങ്ങണം ..അല്ലെങ്കില്‍ നമ്മുടെ നിശബ്തത വളം  ആക്കി ജനാധിപത്യം ജനത്തിന്‍റെ മേലുള്ള ആദിപത്യം ആക്കി ഇവര്‍ തുടരും ...


കീബോര്‍ഡ് വിപ്പ്ലവം കൊണ്ട് പ്രയോജനം ഇല്ല എന്ന് അല്ല ഞാന്‍ പറയുന്നത്.(അങ്ങനെ കരുതിയെങ്കില്‍ ഒരിക്കലും ഞാന ഇതും കുത്തി ഇവിടെ ഇരുക്കില്ലല്ലോ ).ഞാന്‍ അന്നേക്ഷിക്കുന്നത് എന്ത് കൊണ്ട് ആണ് നമ്മുളുടെ തെരുവുകള്‍ facebook  പോലെ ശബ്ത്മയം ആകാത്തെ എന്ന് ആണൂ ....

പിന്നെ ഇതൊക്കെ ഒരു കീബോര്‍ഡ് വിപ്ല്ലവകാരിയുടെ കഥ ഇല്ലാത്ത ജല്‍പ്പനങ്ങള്‍ ആണൂ എന്ന് കരുതുമ്പോഴും ഞാനും എല്ലാ കീബോര്‍ഡ് വിപ്പ്ലവകാരികളെ ഞാനും കരുതുന്നു ..വിപ്ലവത്തിന്‍റെ കീബോര്‍ഡില്‍ നിന്ന് ഇന്റെര്‍നെറ്റിലേക്കും പിന്നെ ഏതൊക്കെയോ ധൈര്യം ഉള്ള വിപ്പ്ലവകാരിലെക്കും ഞാന്‍ വിതക്കുന്ന വിത്തുകള്‍ എത്തും എന്ന് അവിടുത്ത ഏതോ തെരുവുകളില്‍  ഇതൊക്കെ പൊട്ടു കായും ആയി  പൂക്കും എന്നും ................................

Comments

  1. LIFE IS A JOURNEY,MAKE SURE YOU DON'T MISS A THING.
    THIS BLOG ADDED SOMETHING TO THE JOURNEY AND HELPED NOT TO MISS SOMETHING IN THE JOURNEY.

    ReplyDelete
  2. gud one da.. ഫസിബൂക്കും ട്വിട്ടെരും വെറും discussion forums ആണ്... active അതില്‍ active ആയ ഒരാള് പോലും നിരത്തില്‍ ഇറങ്ങാന്‍ കഴിവില്ലാത്തവര്‍ ആണ്.. അഥവാ ഇറങ്ങിയാലും അധിക കാലം survive ചെയ്യില്ല(ഞാന്‍ ഉള്‍പടെ) every action needs inertia.. without inertia there wont be any momentum.. without momentum there wnt b movement.. without movement, there wont b any revolution... V need a revolution... a revolution to change each and every single citizen of India.. n de inertia must come from each of those people...

    ReplyDelete
    Replies
    1. Hi Mahi..
      What you said is exactly rihht..Fb nd Twitter is just discussion forums..Its easy to do bla,bla in discussions..But real life is not like that......

      Delete
  3. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

ശ്രീനാരായണ ഗുരുദേവന്‍ ഈഴവഗുരു ആയത് എങ്ങനെ ?

തുടക്കത്തിലെ പറയട്ടെ ഇത് ഒരു അനേഷണം ആണ് ..അല്ലാതെ ഉത്തരം അല്ല .     “ഒരു  മാര്‍ക്സിസ്റ്റ്‌ ആകാന്‍ എനിക്ക് ഇതു വരെ പറ്റിയിട്ടില്ലാ”  ഇത് പറഞ്ഞത് മറ്റു ആരുമല്ല    സാക്ഷാല്‍  കാറല്‍ മാര്‍ക്സ് ആണ്   ..അത് പോലെ ഒരു ഒരു ഈഴവന്‍ എന്നതിനുപ്പുറം ഒരു SNDP കാരന്‍ ആകാന്‍ ഞാന്‍ ഉള്‍പെടെ ഉള്ള മിക്ക ഈഴവര്‍ക്കും പറ്റിയിട്ടില്ല .കാരണം SNDP എന്നുള്ളതിന്റെ പൂര്‍ണ രൂപം  ശ്രീനാരായണ ധര്‍മ പരിപാലനയോഗം എന്നുള്ളത് ആണ് .ഒരു യഥാര്ത്ഥ SNDP ക്രന്‍ ആകണമെങ്കില്‍ ശ്രീനാരയണ ധര്‍മം എന്നത് സ്വെന്തം ജീവിതം കൊണ്ട് പരിപാലിക്കാന്‍ അറിയണം .അതിനു ആദ്യം ശ്രീനാരായണ ധര്‍മം എന്ത് എന്ന് അറിയണം .ഇത് ഒക്കെ ഇത്തിരി ബുദ്ധി മുട്ട് ഉള്ള കാര്യം എന്നെ പോലെ ഒരു ആള്‍ക്ക് ഒരിക്കലും ഒരു ശ്രീനാരായണയിന്‍  ആകാന്‍ പറ്റും എന്ന് തോന്നുന്നില്ലാ എങ്കിലും ഈഴവനായി ജനിച്ചു എന്നത് കൊണ്ട് ഞാനും SNDP   . ചരിത്രം അനെഷിച്ചാല്‍ കേരളം കണ്ട യുഗപുരുഷന്‍ ആയ ശ്രീനാരായണ ഗുരുദേവന്‍ എന്ത് കൊണ്ട് ഒരു ഈഴവ ഗുരുവ്വും ,SNDP  ഒരു ഈഴവ സംഘടനയും  ആയി പോയ്യി.ഗുരുദേവനെ പറ്റി പറയുന്നത് ഇപ്പോള്‍ ജാതിയം ആയത് കൊണ്ടും പറയുന്നത് ഏറെ മനസ്സിലാക്കുവാന്‍ ആളുകള്‍ ശ്രമിക്കു

ഒരു നനഞ്ഞ ഓണക്കാലത്ത്

പുറത്ത് മഴ തകര്‍ത്തു പെയ്യുകയാണ് ..നാളെ ആണ് ഉത്രാടം ..പൊന്‍ വിയല്‍ നിറഞ്ഞ പുലരികള്‍  ..നിറഞ്ഞ പാടങ്ങളും.തൊടിയില്‍ വിരുന്ന വരുന്ന വസന്തവും എല്ലാം ആയുള്ള ഒരു ഓണം മനസ്സില്‍ എന്നും ബാക്കി ഉണ്ട് ....ഒന്ന് ആലോചിക്കുമ്പോള്‍ ഞാന്‍ ഉള്‍പെടെയുള്ള എന്‍റെ തലമുറ ഒരു തരത്തില്‍ ഭാഗ്യവാന്‍ മാര്‍ ആണ് കാരണം ..ജീവിതത്തിന്‍റെ കുറെ കാലമെങ്കിലും ഞങ്ങള്‍ എന്ത് ആണ് ഓണം എന്ന് നേരിട്ട് കണ്ടിട്ട് ഉണ്ട് .പിന്നെ മരിച്ചു കൊണ്ടിരിക്കുന്ന യഥാര്ത ഓണത്തിന്‍റെ മരണവും . ടി.വി ചാന്നലുകളും ,ഇലക്ട്രോണിക് കമ്പനികളും ...പിന്നെ മറ്റു ഏതൊക്കെയോ ആഗോളവത്ക്കരണ ചേട്ടന്മാരും ഉണ്ടാക്കിയെടുത്ത പുതിയ ഓണം .ഈ ഓണവും ഒരു വിളവെടുപ്പിന്‍റെ ആണ് ..കുറെ കച്ചവട കാരുടെ വിളവെടുപ്പിനെ ഉത്സവും ..     പണ്ട് നമ്മുടെ തലമുറ  ഓണം അറിഞ്ഞിരുന്നത്  കലണ്ടറില്‍ നോക്കിയാവില്ല ..പ്രുകൃതിയുടെ മാറ്റത്തില്‍ നിറഞ്ഞ ചെടികളില്‍ വിടരുന്ന പൂക്കളില്‍ നിന്ന് ആയിരുന്നു ....ഓണം വന്നത് നമ്മുടെ മുറ്റത്ത് ആയിരുന്നു .അല്ലാതെ തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും നമ്മള്‍ ഓണത്തിനെ അവര്‍ ഇറക്കമതി ചെയ്യുക അല്ലായിരുന്നു ..എങ്കിലും ഇതിനു ആരെയും കുറ്റം പറയെണ്ടിത് അല്ല ..ഇത

കുട്ടികള്‍ കുട്ടികള്‍ ആയിരിക്കട്ടെ

            അത്ഭുത ബാലന്‍ മാരുടെ ബാലികമാരുടെ എണ്ണം ഇപ്പോള്‍ കൂടതല്‍ ആണ് ..10 വയസ്സ് കാരന്‍ ചെയ്ത  വെബ്സൈറ്റ് ..ചരിത്രത്തില്‍  എന്തിനെ പറ്റിയും ചോദിച്ചാലും ഉത്തരം പറയുന്ന പത്താം ക്ലാസ്സ്‌ കാരന്‍ .സെക്കന്‍റുകള്‍ കൊണ്ട് കണക്കിലെ ഉത്തരങ്ങള്‍ കണ്ടുതുന്ന 9 വയസുകാരി...13 വയസ്സില്‍ സ്വന്തമായി കമ്പനി തുടങ്ങിയ കുട്ടി...വായും പൊളിച്ചു ഇതെക്കോ കേള്‍ക്കുമ്പോള്‍ നമ്മള്‍ കാണാത പോകനാത്ത മറ്റു ചില  അത്ഭുത ബാലന്‍ മാ രും ഉണ്ട് . 20 വയസ്സില്‍ കോടീശ്വരന്‍ ആയ ശബരിനാത് ,10-17 വയസ്സനു ഇടയ്ക്ക് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത എണ്ണം അറ്റ കുട്ടികള്‍ ..പിന്നെയും കുട്ടി കുറ്റവാളികളുടെ എണ്ണം കണക്കില്‍ കൂടതല്‍ ആണ് .          പിണറായി വിജയന്‍റെ ജട്ടി jokey  ആണെന്നെതും  ,ഉമ്മന്‍ ചാണ്ടിയുടെ കൊച്ചുമകന്‍ കൂട്ടുകാരന്റെ പെന്‍സില്‍ കട്ട് എന്നും  facebook ഉം email വഴിയും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ കാട്ടിയ ഉത്സാഹം കാട്ടാതെ പോയ്യ കേരളത്തെ നടുക്കിയ ഒരു സംഭവം ഉണ്ട് .ആലപുഴയില്‍ ഒരു വിദ്യാര്‍ഥി തന്‍റെ സഹപാഠിയെ ദാരുണമായി കൊലപെടുത്തിയ സംഭവം . മരണം അടഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടെയും അനിയന്‍റെയും കണ്ണുനീര്‍ ഒരു സമൂഹത്തിന്‍