Skip to main content

ഒരു മനുഷ്യന്‍ ................. (ചെറുകഥ)



     ഒരിക്കല്‍ ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു ..അവിടെ കുറെ “X” മതത്തില്‍ ഉള്ള ആളുകളും “Y” മതത്തില്‍ ഉള്ള ആളുകളും ജീവിച്ചിരുന്നു . എന്നും ശത്രുതയിലായിരുന്ന അവര്‍ തമ്മില്‍ യുദ്ധങ്ങളും കലാപങ്ങളും സാധാരണം ആയിരുന്ന . ഒരിക്കല്‍ എവിടെ നിന്നോ ഒരു മനുഷന്‍ അവിടെ എത്തി താമസം തുടങ്ങി. നിങ്ങളുടെ മതം ഏതു ആണ് ? X മതത്തില്‍ ഉള്ളവരും Y മതത്തില്‍ ഉള്ളവരും  അയാളോടെ ചോദിച്ചു .” മനുഷ്യ മതം “ അയാള്‍ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. കാലം കടന്നു പോയി .അയാള്‍ “X മതത്തില്‍ ഉള്ളവരോടും   “Y മതത്തില്‍ ഉള്ളവരോടും വിരോധം കാണിച്ചിലാ.. .പതിവ് പോലെ അടുത്ത കലാപം വന്നു ..X മതത്തില്‍ ഉള്ളവര്‍ Y മതത്തില്‍ ഉള്ളവരുടെ വീടുകള്‍ക്ക് തീ വച്ചു Y മതത്തില്‍ ഉള്ളവര്‍ X മതത്തില്‍ ഉള്ളവരുടെ വീടിനു തീ വച്ചു .. ...അവര്‍ ഒരുമിച്ചു  തീ കൊളുത്തിയ ഒരേ ഒരു വീട് ഉള്ളായിരുന്നു ..അത് ആ മനുഷ്യന്‍റെ വീട് ആയിരുന്നു .അത് കൊളുത്തിയാണ് അവര്‍ ആ കലാപം തുടങ്ങിയതും ...............(: 

Comments

Popular posts from this blog

ശ്രീനാരായണ ഗുരുദേവന്‍ ഈഴവഗുരു ആയത് എങ്ങനെ ?

തുടക്കത്തിലെ പറയട്ടെ ഇത് ഒരു അനേഷണം ആണ് ..അല്ലാതെ ഉത്തരം അല്ല .     “ഒരു  മാര്‍ക്സിസ്റ്റ്‌ ആകാന്‍ എനിക്ക് ഇതു വരെ പറ്റിയിട്ടില്ലാ”  ഇത് പറഞ്ഞത് മറ്റു ആരുമല്ല    സാക്ഷാല്‍  കാറല്‍ മാര്‍ക്സ് ആണ്   ..അത് പോലെ ഒരു ഒരു ഈഴവന്‍ എന്നതിനുപ്പുറം ഒരു SNDP കാരന്‍ ആകാന്‍ ഞാന്‍ ഉള്‍പെടെ ഉള്ള മിക്ക ഈഴവര്‍ക്കും പറ്റിയിട്ടില്ല .കാരണം SNDP എന്നുള്ളതിന്റെ പൂര്‍ണ രൂപം  ശ്രീനാരായണ ധര്‍മ പരിപാലനയോഗം എന്നുള്ളത് ആണ് .ഒരു യഥാര്ത്ഥ SNDP ക്രന്‍ ആകണമെങ്കില്‍ ശ്രീനാരയണ ധര്‍മം എന്നത് സ്വെന്തം ജീവിതം കൊണ്ട് പരിപാലിക്കാന്‍ അറിയണം .അതിനു ആദ്യം ശ്രീനാരായണ ധര്‍മം എന്ത് എന്ന് അറിയണം .ഇത് ഒക്കെ ഇത്തിരി ബുദ്ധി മുട്ട് ഉള്ള കാര്യം എന്നെ പോലെ ഒരു ആള്‍ക്ക് ഒരിക്കലും ഒരു ശ്രീനാരായണയിന്‍  ആകാന്‍ പറ്റും എന്ന് തോന്നുന്നില്ലാ എങ്കിലും ഈഴവനായി ജനിച്ചു എന്നത് കൊണ്ട് ഞാനും SNDP   . ചരിത്രം അനെഷിച്ചാല്‍ കേരളം കണ്ട യുഗപുരുഷന്‍ ആയ ശ്രീനാരായണ ഗുരുദേവന്‍ എന്ത് കൊണ്ട് ഒരു ഈഴവ ഗുരുവ്വും ,SNDP  ഒരു ഈഴവ സംഘടനയും  ആയി പോയ്യി....

കീബോര്‍ഡിലെ വിപ്പ്ളവകാരികളും വിപ്പ്ളവകാരന്‍ മാരും

            ഫേസ്ബുക്കി നും സുക്കുംബരിനു  ഇനെറെര്‍നെറ്റിനും നന്ദി .നമ്മളെ പോലുള്ള ചെറുപ്പകാര്‍  ഇത്രയും സാമുഹികപ്രതിബനധത    ഉള്ളവര്‍  ആണെന്നും  ശോഭിത യൌവനങ്ങള്‍  ആണെന്നും ഇവര്‍ ഇല്ലെങ്കില്‍ ലോകം  അറിയാതെ പോയെന്നേ  (:  പെട്രോളിന് വില കൂടിയത് ,പ്രതിഭ പട്ടേലിന്റെ വിദേശ പര്യടനം ,സെല്വരാജിന്റെ രാജി ,ടി.പി യുടെ കൊലപാതകം ,അതിനെതിരെ പ്രേതീകരികാതിരുന്ന സംസ്സക്കാരിക നായകന്‍മാര്‍ക്കതെരിയുള്ള പ്രേതീകരണം ..നമ്മള്‍ക്ക് കീബോര്‍ഡില്‍ വിപ്ലവം നിറയ്ക്കാന്‍ വിക്ഷയങ്ങള്‍ക്ക് ഒരിക്കലും പഞ്ഞം ഉണ്ടായില്ല. .....ചില  കമന്റുകള്‍  വായിച്ചാല്‍ രണ്ജിപണിക്കര്‍ പണി നിര്‍ത്തി വീട്ടില്‍ പോക്കും അത്രയ്ക്കും   വ്യക്തവും ശക്തവും ആയ  ഭാക്ഷ ആണൂ , ആവേശം പൂര്‍വ്വം അന്നഹസ്സരെയുക്ക് സപ്പോര്‍ട്ട് നല്‍കാനും ,ഇന്ത്യന്‍ ജവാന്‍ മാരെ അഭിനന്ധിക്കാനും പോസ്ടുകള്‍ക്കും പഞ്ഞം ഇല്ലാ ..ഓരോ ചെറ പ്പകാരുടെ നിശബ്ധ്തതയ്ക്ക് പിന്നില്‍ ഇത്രയും സാമുഹിക പ്രേതിബന്തത ഉണ്ടെന്നു അറിയനമെന്ക്കില്‍ ഫേസ്   ബു...

കുട്ടികള്‍ കുട്ടികള്‍ ആയിരിക്കട്ടെ

            അത്ഭുത ബാലന്‍ മാരുടെ ബാലികമാരുടെ എണ്ണം ഇപ്പോള്‍ കൂടതല്‍ ആണ് ..10 വയസ്സ് കാരന്‍ ചെയ്ത  വെബ്സൈറ്റ് ..ചരിത്രത്തില്‍  എന്തിനെ പറ്റിയും ചോദിച്ചാലും ഉത്തരം പറയുന്ന പത്താം ക്ലാസ്സ്‌ കാരന്‍ .സെക്കന്‍റുകള്‍ കൊണ്ട് കണക്കിലെ ഉത്തരങ്ങള്‍ കണ്ടുതുന്ന 9 വയസുകാരി...13 വയസ്സില്‍ സ്വന്തമായി കമ്പനി തുടങ്ങിയ കുട്ടി...വായും പൊളിച്ചു ഇതെക്കോ കേള്‍ക്കുമ്പോള്‍ നമ്മള്‍ കാണാത പോകനാത്ത മറ്റു ചില  അത്ഭുത ബാലന്‍ മാ രും ഉണ്ട് . 20 വയസ്സില്‍ കോടീശ്വരന്‍ ആയ ശബരിനാത് ,10-17 വയസ്സനു ഇടയ്ക്ക് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത എണ്ണം അറ്റ കുട്ടികള്‍ ..പിന്നെയും കുട്ടി കുറ്റവാളികളുടെ എണ്ണം കണക്കില്‍ കൂടതല്‍ ആണ് .          പിണറായി വിജയന്‍റെ ജട്ടി jokey  ആണെന്നെതും  ,ഉമ്മന്‍ ചാണ്ടിയുടെ കൊച്ചുമകന്‍ കൂട്ടുകാരന്റെ പെന്‍സില്‍ കട്ട് എന്നും  facebook ഉം email വഴിയും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ കാട്ടിയ ഉത്സാഹം കാട്ടാതെ പോയ്യ കേരളത്തെ നടുക്കിയ ഒരു സംഭവം ഉണ്ട് .ആലപുഴയില്‍ ഒരു വിദ്യാര്‍ഥി തന്‍റെ സഹ...