വളപട്ടണം -പവനായി ശവം ആകുന്നത് എങ്ങനെ ...മാതൃഭൂമി ഓണ്‍ലൈന്‍ തലകെട്ടുകളില്‍ നിന്ന് യുവനേതാവിനെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷനില്‍ കെ.സുധാകരന്റെ കുത്തിയിരിപ്പ് സമരം (01 Nov, 2012) കെ.സുധാകരന്റെ പോലീസ്‌സ്റ്റേഷന്‍ ഉപരോധം; ഐ. ജി. അന്വേഷണം തുടങ്ങി (02 Nov, 2012) കെ.സുധാകരനെതിരെ കേസ്സെടുത്തു (01 Nov, 2012) സുധാകരനെതിരെയുള്ളത് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിക്കാവുന്ന കുറ്റം (02 Nov, 2012) വളപട്ടണം എസ്.ഐ.ക്കെതിരെ നടപടിക്ക് സമ്മര്‍ദം; പോലീസില്‍ പ്രതിഷേധം (02 Nov, 2012) വളപട്ടണം സംഭവം: തുടര്‍നടപടി ഐ.ജി.യുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ (03 Nov, 2012) വളപട്ടണം സംഭവം: കോണ്‍ഗ്രസ് ഗ്രൂപ്പ് യുദ്ധത്തിലേക്ക് (03 Nov, 2012) വളപട്ടണം സംഭവം: ഐ.ജി.യുടെ റിപ്പോര്‍ട്ടില്‍ പോലീസിന് തല്ലും തലോടലും (05 Nov, 2012) പൊതുപ്രവര്‍ത്തകര്‍ മിതത്വം പാലിക്കണം-മുഖ്യമന്ത്രി (05 Nov, 2012) യു.ഡി.എഫ്. പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കും- ചെന്നിത്തല (05 Nov, 2012) വളപട്ടണം: ചര്‍ച്ച ഇനി തിരുവനന്തപുരത്ത്; തത്കാലം വെടിനിര്‍ത്തല്‍ (05 Nov, 2012) വളപട്ടണം എസ്.ഐയെ സ്ഥലംമാറ്റി (07 Nov, 2012)...........
ഓരോ വിപപ്ലവാ കാരനും വിചാരിക്കുന്നൂ വിപപ്ലവം ഒരു ഒഴുക്ക് ആണെന്ന് അത് അവന്റെ മനസ്സില്‍ നിന്ന് പേനയിലേക്കും ,പേനയില്‍ നിന്ന് പേപ്പറിലെക്കും ..പിന്നെയും എതോക്കൊയോ മനസ്സുകളിലേക്കും അത് വീണ്ടും വിത്ത് ആയോ അല്ലെന്ക്കില്‍ എതെന്ക്കിലും തെരുവരോത്ത് അവന്റെ പ്രവര്‍ത്തി അയി പൂവിടുകയോ ചെയ്യ്മെന്ന്നു വളരുമെന്നും അവന് സ്വെപ്നം കാണുന്നു.വിപ്ലവം പൂക്കാത്ത വിത്തുകള്‍ ആണ് മിക്കവാറും കീബോര്‍ഡിലെ വിപ്പ്ലവങ്ങള് .എങ്ക്കിലും എവിടെക്കൊയോ ഇതും പോകുമെന്ന പ്രേതീക്ഷയും ആയി