Skip to main content

Posts

Showing posts from June, 2012

കീബോര്‍ഡിലെ വിപ്പ്ളവകാരികളും വിപ്പ്ളവകാരന്‍ മാരും

            ഫേസ്ബുക്കി നും സുക്കുംബരിനു  ഇനെറെര്‍നെറ്റിനും നന്ദി .നമ്മളെ പോലുള്ള ചെറുപ്പകാര്‍  ഇത്രയും സാമുഹികപ്രതിബനധത    ഉള്ളവര്‍  ആണെന്നും  ശോഭിത യൌവനങ്ങള്‍  ആണെന്നും ഇവര്‍ ഇല്ലെങ്കില്‍ ലോകം  അറിയാതെ പോയെന്നേ  (:  പെട്രോളിന് വില കൂടിയത് ,പ്രതിഭ പട്ടേലിന്റെ വിദേശ പര്യടനം ,സെല്വരാജിന്റെ രാജി ,ടി.പി യുടെ കൊലപാതകം ,അതിനെതിരെ പ്രേതീകരികാതിരുന്ന സംസ്സക്കാരിക നായകന്‍മാര്‍ക്കതെരിയുള്ള പ്രേതീകരണം ..നമ്മള്‍ക്ക് കീബോര്‍ഡില്‍ വിപ്ലവം നിറയ്ക്കാന്‍ വിക്ഷയങ്ങള്‍ക്ക് ഒരിക്കലും പഞ്ഞം ഉണ്ടായില്ല. .....ചില  കമന്റുകള്‍  വായിച്ചാല്‍ രണ്ജിപണിക്കര്‍ പണി നിര്‍ത്തി വീട്ടില്‍ പോക്കും അത്രയ്ക്കും   വ്യക്തവും ശക്തവും ആയ  ഭാക്ഷ ആണൂ , ആവേശം പൂര്‍വ്വം അന്നഹസ്സരെയുക്ക് സപ്പോര്‍ട്ട് നല്‍കാനും ,ഇന്ത്യന്‍ ജവാന്‍ മാരെ അഭിനന്ധിക്കാനും പോസ്ടുകള്‍ക്കും പഞ്ഞം ഇല്ലാ ..ഓരോ ചെറ പ്പകാരുടെ നിശബ്ധ്തതയ്ക്ക് പിന്നില്‍ ഇത്രയും സാമുഹിക പ്രേതിബന്തത ഉണ്ടെന്നു അറിയനമെന്ക്കില്‍ ഫേസ്   ബു ക്ക് വേണമെന്ന് മാത്രം ..             ലോകത്തിന്റെ  വേഗതയും  മനുക്ഷന്‍റെ  ഇമാജിനക്ഷന്‍ പവറും  കൂടിയത് കൊണ്ടാണെന്ന് അറിയില്ല  നമ്മുടെ തെരു