Skip to main content

Posts

Showing posts from November, 2012

വള വളപട്ടണം .............

വളപട്ടണം -പവനായി ശവം ആകുന്നത് എങ്ങനെ ...മാതൃഭൂമി ഓണ്‍ലൈന്‍ തലകെട്ടുകളില്‍ നിന്ന്  യുവനേതാവിനെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷനില്‍ കെ.സുധാകരന്റെ കുത്തിയിരിപ്പ് സമരം (01 Nov, 2012) കെ.സുധാകരന്റെ പോലീസ്‌സ്റ്റേഷന്‍ ഉപരോധം; ഐ. ജി. അന്വേഷണം തുടങ്ങി (02 Nov, 2012) കെ.സുധാകരനെതിരെ കേസ്സെടുത്തു (01 Nov, 2012)  സുധാകരനെതിരെയുള്ളത് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിക്കാവുന്ന കുറ്റം (02 Nov, 2012) വളപട്ടണം എസ്.ഐ.ക്കെതിരെ നടപടിക്ക് സമ്മര്‍ദം; പോലീസില്‍ പ്രതിഷേധം (02 Nov, 2012) വളപട്ടണം സംഭവം: തുടര്‍നടപടി ഐ.ജി.യുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ (03 Nov, 2012) വളപട്ടണം സംഭവം: കോണ്‍ഗ്രസ് ഗ്രൂപ്പ് യുദ്ധത്തിലേക്ക് (03 Nov, 2012) വളപട്ടണം സംഭവം: ഐ.ജി.യുടെ റിപ്പോര്‍ട്ടില്‍ പോലീസിന് തല്ലും തലോടലും (05 Nov, 2012) പൊതുപ്രവര്‍ത്തകര്‍ മിതത്വം പാലിക്കണം-മുഖ്യമന്ത്രി (05 Nov, 2012) യു.ഡി.എഫ്. പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കും- ചെന്നിത്തല (05 Nov, 2012) വളപട്ടണം: ചര്‍ച്ച ഇനി തിരുവനന്തപുരത്ത്; തത്കാലം വെടിനിര്‍ത്തല്‍ (05 Nov, 2012) വളപട്ടണം എസ്.ഐയെ സ്ഥലംമാറ്റി (07 Nov, 2012)...........

മാധ്യമങ്ങള്ക്ക്ി വ്യകതിതം ഉണ്ടാകുമ്പോള്‍ .........

“ഇത് എന്റെ സിനിമ ആണ് തന്‍റെ വീട്ടില്‍ വന്നു ഞാന്‍ പറഞ്ഞോ ഇത് കാശ് കൊടുത്തു കാണണം എന്ന്” .....ഇത് മഹാനായ സന്തോഷ്‌ പണ്ടിത് കൃഷ്ണു രാധയും കണ്ട ശേഷം താന്‍ ഇനി മേലില്‍ സിനിമ ഡയറക്റ്റ് ചെയ്യാരുത് എന്ന് പറഞ്ഞ ഒരു പ്രേഷകനോടു പറഞ്ഞതാണ് ..സന്തോഷ്‌ പണ്ടിത് പറഞ്ഞത് ശരിയാണ് ..അത് അയാളുടെ അഭിപ്രായം ആണ് ..അയാളുടെ കാഴ്ച പാടുകള്‍ അയാളുടെ സിനിമ ..അയാള്‍ സിനിമയുടെ ട്രെയിലറും നേരത്തെ ഇറക്കിയിരുന്നു ..ഇത് എല്ലാം കണ്ടിട്ട് ഒരു ആള്‍ സിനിമയ്ക്ക് കയറിയ ശേഷം കാശ് തിരികെ തരാന്‍ പറഞ്ഞാല്‍ പണ്ടിത് സാര്‍ പറഞ്ഞത് വാസ്തവും ആണ് .സന്തോഷു പണ്ടിതിനത് പറയാം ..പക്ഷെ മനോരമയ്ക്കോ മാതൃഭൂമി ക്കോ ഏഷ്യാനെറ്റിണോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും മാധ്യമാങ്ങള്‍ക്കോ  അങ്ങനെ പറയാന്‍ പറ്റുമോ .”ഞാന്‍ പറഞ്ഞോ ഇത് വായിക്കണമെന്ന് ..ഇത് ഒരു കമ്മുനിസ്റ്റ്‌ പത്രം ആണ് ..തനിക്ക് ഇഷ്ടമുണ്ടെങ്കില്‍ വായിച്ചാല്‍ മതി ..ഇത് ഒരു ചോവന്മാരുടെ പത്രം ആണ് ഇത് ദളിതന്‍റെ പത്രം ആണ് ഇത് ആച്ചായന്‍ മാരുടെ പത്രം ആണ് ..ഇത് ഹിന്ദുവിന്‍റെ പത്രം ആണ് ...” എന്തോ പല മാധ്യമങ്ങളും പറയുന്നിലെങ്കിലും ചെയ്യുന്നത് അത് ആണ് ..പത്രങ്ങള്‍ വാര്‍ത്തകള്‍ അറിയാന്‍ ആണ് സാധാരണ കാരന്‍ വ