1) ഗാന്ധിയന്‍ “ ഗാന്ധി എടുത്ത ചില തീരുമാനങ്ങള്‍ പില്കാലത്ത് നമ്മുടെ നാടിനു ദോഷം ആയിരുന്നു“ അദ്ധ്യാപകന് ഒന്ന് നിര്‍ത്തി കുട്ടികളെ നോക്കി .. മുന്‍വശത്ത് ഇരുന്ന ഒരു ശാന്തനായിരുന്ന വിദ്യാര്‍ത്ഥിയുടെ മുഖത്ത് പെട്ടെന്ന് ഒരു മാറ്റം .ദേഷ്യം ഇരച്ചു കയറുന്നു “ പിന്നെ ഗാന്ധി ....” അധ്യാപകന് പറഞ്ഞു തീരും മുന്‍പ് അത് സംഭവിച്ചു .മുന്‍വശത്ത് ചാടി വീണ ആ വിദ്ധ്യാര്ത്തി അയാളുടെ ഷര്‍ട്ടിനു കുത്തി പിടിച്ചു ഇടത്തെ കരണത്ത് ഒന്ന് പൊട്ടിച്ചു ..” ടപ്പേ ...അയാള്‍ വലത്ത് കാരണം കാണിക്കാതെ തന്നെ അവന് വലത്തെ കരണത്തും ഒന്ന് പൊട്ടിച്ചു ..അയാളുടെ കണ്ണികളില്‍ പോന്നീച്ചകള്‍ പറന്നു കളിച്ചു .. ചുവന്നു വീര്‍ത്തു വന്ന കവിള് തിരുമി നിന്ന അയാളെ നോക്കി മറ്റു കുട്ടികള്‍ പറഞ്ഞു ..” “അവന് ഒരു ഗാന്ധിയന്‍ ആണ് പാവം സാര്‍ അത് അറിഞ്ഞില്ലാ ...” 2) ഗുരു ധര്‍മ പരിപാലനം നീ ഏതാ ജാതി “ ഞാന്‍ SNDPയാ (ശ്രീനാരയണ ധര്‍മ പരിപാലന യോഗം ) ആണ് .. “നീയോ ഞാനും SNDP (ശ്രീനാരയണ ധര്‍മ പരിപാലന യോഗം ) യാ “ സന്തോഷത്താല്‍ ചിരിച്ചു കൊണ്ട് ...“ഉള്ളത് പറയാലോ ഞാന്‍ ഇത്തിരി ജാതി സ്പിരിറ്റ് ഉള്ള കൂട്ടത്തിലാ അതാ ചോദിച്ചത് “ നമ്മ
ഓരോ വിപപ്ലവാ കാരനും വിചാരിക്കുന്നൂ വിപപ്ലവം ഒരു ഒഴുക്ക് ആണെന്ന് അത് അവന്റെ മനസ്സില്‍ നിന്ന് പേനയിലേക്കും ,പേനയില്‍ നിന്ന് പേപ്പറിലെക്കും ..പിന്നെയും എതോക്കൊയോ മനസ്സുകളിലേക്കും അത് വീണ്ടും വിത്ത് ആയോ അല്ലെന്ക്കില്‍ എതെന്ക്കിലും തെരുവരോത്ത് അവന്റെ പ്രവര്‍ത്തി അയി പൂവിടുകയോ ചെയ്യ്മെന്ന്നു വളരുമെന്നും അവന് സ്വെപ്നം കാണുന്നു.വിപ്ലവം പൂക്കാത്ത വിത്തുകള്‍ ആണ് മിക്കവാറും കീബോര്‍ഡിലെ വിപ്പ്ലവങ്ങള് .എങ്ക്കിലും എവിടെക്കൊയോ ഇതും പോകുമെന്ന പ്രേതീക്ഷയും ആയി