Skip to main content

മാധ്യമങ്ങള്ക്ക്ി വ്യകതിതം ഉണ്ടാകുമ്പോള്‍ .........


“ഇത് എന്റെ സിനിമ ആണ് തന്‍റെ വീട്ടില്‍ വന്നു ഞാന്‍ പറഞ്ഞോ ഇത് കാശ് കൊടുത്തു കാണണം എന്ന്” .....ഇത് മഹാനായ സന്തോഷ്‌ പണ്ടിത് കൃഷ്ണു രാധയും കണ്ട ശേഷം താന്‍ ഇനി മേലില്‍ സിനിമ ഡയറക്റ്റ് ചെയ്യാരുത് എന്ന് പറഞ്ഞ ഒരു പ്രേഷകനോടു പറഞ്ഞതാണ് ..സന്തോഷ്‌ പണ്ടിത് പറഞ്ഞത് ശരിയാണ് ..അത് അയാളുടെ അഭിപ്രായം ആണ് ..അയാളുടെ കാഴ്ച പാടുകള്‍ അയാളുടെ സിനിമ ..അയാള്‍ സിനിമയുടെ ട്രെയിലറും നേരത്തെ ഇറക്കിയിരുന്നു ..ഇത് എല്ലാം കണ്ടിട്ട് ഒരു ആള്‍ സിനിമയ്ക്ക് കയറിയ ശേഷം കാശ് തിരികെ തരാന്‍ പറഞ്ഞാല്‍ പണ്ടിത് സാര്‍ പറഞ്ഞത് വാസ്തവും ആണ് .സന്തോഷു പണ്ടിതിനത് പറയാം ..പക്ഷെ മനോരമയ്ക്കോ മാതൃഭൂമി ക്കോ ഏഷ്യാനെറ്റിണോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും മാധ്യമാങ്ങള്‍ക്കോ  അങ്ങനെ പറയാന്‍ പറ്റുമോ .”ഞാന്‍ പറഞ്ഞോ ഇത് വായിക്കണമെന്ന് ..ഇത് ഒരു കമ്മുനിസ്റ്റ്‌ പത്രം ആണ് ..തനിക്ക് ഇഷ്ടമുണ്ടെങ്കില്‍ വായിച്ചാല്‍ മതി ..ഇത് ഒരു ചോവന്മാരുടെ പത്രം ആണ് ഇത് ദളിതന്‍റെ പത്രം ആണ് ഇത് ആച്ചായന്‍ മാരുടെ പത്രം ആണ് ..ഇത് ഹിന്ദുവിന്‍റെ പത്രം ആണ് ...” എന്തോ പല മാധ്യമങ്ങളും പറയുന്നിലെങ്കിലും ചെയ്യുന്നത് അത് ആണ് ..പത്രങ്ങള്‍ വാര്‍ത്തകള്‍ അറിയാന്‍ ആണ് സാധാരണ കാരന്‍ വായിക്കുന്നത് ..ഒരു നോവല്‍ വായിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു സിനിമ കാണുമ്പോള്‍ ഞാന്‍ എന്റെ കാഴ്ചപാടിനോട് യോചിക്കുന്നത് ഇഷ്ടപെടും ..പക്ഷെ ഒരു പത്രം വായിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു ന്യൂസ്‌ ചാനെല്‍ കാണുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത് സത്യം അറിയാന്‍ ആണ് ..അല്ലാതെ ഞാന്‍ കേള്‍ക്കാന്‍ ഇഷ്ടപെടുന്ന രീതിയിലാക്കിയ വാര്‍ത്ത അല്ല..പക്ഷെ എന്തോ ഇപ്പോള്‍ വാര്‍ത്തകള്‍ പലതു sponsored  ആകുക ആണ് ..ജാതിയും മതവും വ്യക്തികളും വരെ വാര്‍ത്തകള്‍ അവരുടേത് ആകുന്നു


യാതാര്‍ത്ഥ്യം മാധ്യമങ്ങളില്‍ നിന്ന് തിരച്ചു അറിയാന്‍ പറ്റാത്ത അവസ്ഥ ..
           


       ഒരു വാര്‍ത്ത കേട്ടാല്‍ ലോഗോയും പേരും നാളും ഒന്ന്നും ഇല്ലെങ്കിലും അത് ഏതു മാധ്യമം ആണെന്ന് പറയാവുന്ന അവസ്ഥ ..ഇവിടെ ആണ് മാധ്യമങ്ങള്‍ വ്യക്തികളെ പോലെ ആകുന്നത് ..അന്ധന്‍ ആനയെ കണ്ട പോലെ ഉള്ള വിവരണം ആണ് മിക്ക പത്രങ്ങള്‍ തരുന്നത് ..പക്ഷെ ഒരു വിത്യാസ്മെയുള്ള ഈ അന്ധനെ കണ്ണ് മൂടി കെട്ടുന്നതും കാണാത്ത കാഴകള്‍ കാണിക്കുന്നതും എല്ലാം കുറെ വ്യകതികളും പ്രസ്ഥാനങ്ങളും ആണ് ..ചില പ്പോള്‍ പത്രം നടത്തുന്ന മുതലാളി മാരുടെ കാഴ്ച പാടുകള്‍ ആയിരിക്കും അയാളുടെ പത്രങ്ങളിലൂടെ പറയുന്നത് ..അല്ലെങ്കില്‍ പണം കൊടുക്കന്നവന്‍റെ  വാര്‍ത്തകള്‍ ..ഉദാഹരണം പറഞ്ഞാല്‍ eastern curry powedriല്‍ മായം കണ്ടത് ഒരു പത്രത്തിലും വല്ല്യ വാര്‍ത്ത ആയില്ല ..സിനിമ  കാരന്റെ ആസ്സനത്തില്‍ വാല് മുളക്കുന്നതും വി .എസ് തുമ്മയതിന്ന്‍ന്‍റെ അര്‍ഥ പിണറായിയെ കൊണ്ട് പറയിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ എന്ത് കൊണ്ട് ആണ് ചില വാര്‍ത്തകള്‍ മിന്നായം പോലെ മറന്നു പോകുന്നത് ..ന്യൂസ്‌ വാല്യൂ  എന്ന് പറയരുത് ..ഇതില്‍ പലതു ന്യൂസ്‌ വാല്യൂ ഉള്ള സംഭവങ്ങള്‍ തന്നെ ആണ് ..സാധാരണക്കാര്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെ ആണ് . ഇതാ ഇത് ഇന്നലെ കണ്ട ഒരു വാര്‍ത്ത ആണ് ..
പരിയാരത്ത് കെട്ടിടത്തില്‍ നിന്ന് ചാടി രോഗി മരിച്ചു
Published on  03 Nov 2012
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് രോഗി ചാടി മരിച്ചു.
ശ്രീകണ്ഠാപുരം സ്വദേശി മുനീര്‍(55) ആണ് മരിച്ചത്.
.
   ആശുപത്രിയില്‍ ചികിത്സയ്ക്ക് വന്ന ആള്‍ ആത്മഹത്യാ ചെയ്യുക എന്നത് ഒരിക്കലും വാര്‍ത്താപ്രാധാന്യം ഇല്ലാത്ത ഒരു കാര്യം ആകുനില്ല എങ്കിലും ഈ മുനീര്‍ ആര് ആണോ എന്നോ ..അയാളുടെ രോഗം എന്ത് ആണോ എന്ന് ഒരു പത്രങ്ങളും പറയുന്നില്ല ..വളരെ കുറച്ചു വരികളില്‍ അവര്‍ മുനീറിനെ പറഞ്ഞു തീര്തിര്‍ക്കുന്നു ...ഇതാ ഈ തലകെട്ട് വായിച്ചാല്‍ ഏതോ പണി നടക്കുന്ന കെട്ടിടത്തില്‍ നിന്ന് ഒരു രോഗി ചാടി മരിച്ചു എന്ന് അല്ലെ കരതുക ഉള്ളൂ..ഈ വാര്‍ത്ത ആരും അധികം വായിക്കാന്‍ പോകരത് ..അത് ആണ് ഇങ്ങനെ കൊട്ത്തത്തിന്റെ ഉദ്ദേശം ...നമ്മള്‍ അറിയാതെ പോകുന്ന കാര്യങ്ങള്‍ എത്രാമാത്രം ..യഥാര്ത്തില്‍ വാര്‍ത്തകള്‍ പലതും പത്രങ്ങളും ന്യൂസ്‌ ചാനെലുകളും പറയാതെ പോകുകയാണ് ..അധികം പറയുന്നതു  സന്തോഷ്‌ പണ്ടിടും സുധാകരനും ,വി എസും ഒക്കെ ആണ് .




 വളരെ ബുദ്ധിപൂര്‍വ്വം ഉള്ള ചില വാര്‍ത്തകളും കാണാം ..വായിക്കുന്ന ആള്‍ തെറ്റിദ്ധരിക്കുകയും ചെയ്യും പറഞ്ഞത് സത്യം ആണും..പക്ഷെ വായിക്കുന്നവന്‍ മനസ്സിലാക്കുന്നത് പത്ര മുതലാളിയുടെ സത്യം ആകും ..
മാധ്യമങ്ങള്‍ക്ക് ജാതി ഉണ്ടാകുമ്പോള്‍ ,മതം ഉണ്ടാകുമ്പോള്‍ ,രാഷ്ട്രീയം ഉണ്ടാകുമ്പോള്‍ അവര്‍  വാര്‍ത്തകള്‍ അവര്‍  പറഞ്ഞു തുടങ്ങും ..വളച്ചൊടിച്ച വാര്‍ത്തകള്‍ പറയുമ്പോള്‍ ,കഥകള്‍ ഉണ്ടാകുമ്പോള്‍ ,വാര്‍ത്തകള്‍ പറയാതെ പോകുമ്പോള്‍ മാധ്യമങ്ങള്‍ ഒരു പണ്ട് പൈങ്കിളി കഥകളില്‍ ഉള്ള കുശുംബ് പറഞ്ഞു നടക്കുന്ന അടുക്കളകാരി പെണ്ണുങ്ങളെ പോലെ ആകുന്നു ..അവര്‍ കാണുന്നത് തോന്നുന്ന രീതിയില്‍ പറയും ..അപ്പോള്‍ അവര്‍ ഒരു വ്യക്തി ആയി മാറുക ആണ്


ഇതാ വാലും തലയും ഇല്ലാത്ത മറ്റൊരു വാര്‍ത്ത 
http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=12758475&programId=0&tabId=14&contentType=EDITORIAL&BV_ID=@@@
 വാര്‍ത്തകള്‍ നിങ്ങള്‍ക്ക് എങ്ങനെയും പറയാം പക്ഷെ ഒന്ന് മാത്രം നിങ്ങളെ കാണുന്ന കുറെ സാധാരണക്കാര്‍ ഉണ്ട് ,കുറെ വാര്‍ത്തകളില്‍ നിന്ന് ഒരു കുറ്റാന്വേഷ്ണ വിതക്തനെ പോലെ സത്യം ചികഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവര്‍ ആഗ്രഹിക്കുന്നത് സത്യം അറിയാന്‍ ആണ് . അത് കൊണ്ട് നിങ്ങള്‍ ഇത് നടന്ന സംഭവത്തെ ആധാരമാക്കിയുള്ള ഒരു കഥ ആണ് എന്ന് മുന്‍ക്കൂര്‍ ആയി ഒന്ന് പറഞ്ഞേക്കണം കള്ളങ്ങള്‍ പറയുമ്പോള്‍ അല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വാര്‍ത്ത ഒരു ആളെ കൊണ്ട് പറ യിക്കുമ്പോള്‍ ....
http://www.youtube.com/watch?v=dGv4l-5dD3Q&feature=relate


Comments

Popular posts from this blog

ശ്രീനാരായണ ഗുരുദേവന്‍ ഈഴവഗുരു ആയത് എങ്ങനെ ?

തുടക്കത്തിലെ പറയട്ടെ ഇത് ഒരു അനേഷണം ആണ് ..അല്ലാതെ ഉത്തരം അല്ല .     “ഒരു  മാര്‍ക്സിസ്റ്റ്‌ ആകാന്‍ എനിക്ക് ഇതു വരെ പറ്റിയിട്ടില്ലാ”  ഇത് പറഞ്ഞത് മറ്റു ആരുമല്ല    സാക്ഷാല്‍  കാറല്‍ മാര്‍ക്സ് ആണ്   ..അത് പോലെ ഒരു ഒരു ഈഴവന്‍ എന്നതിനുപ്പുറം ഒരു SNDP കാരന്‍ ആകാന്‍ ഞാന്‍ ഉള്‍പെടെ ഉള്ള മിക്ക ഈഴവര്‍ക്കും പറ്റിയിട്ടില്ല .കാരണം SNDP എന്നുള്ളതിന്റെ പൂര്‍ണ രൂപം  ശ്രീനാരായണ ധര്‍മ പരിപാലനയോഗം എന്നുള്ളത് ആണ് .ഒരു യഥാര്ത്ഥ SNDP ക്രന്‍ ആകണമെങ്കില്‍ ശ്രീനാരയണ ധര്‍മം എന്നത് സ്വെന്തം ജീവിതം കൊണ്ട് പരിപാലിക്കാന്‍ അറിയണം .അതിനു ആദ്യം ശ്രീനാരായണ ധര്‍മം എന്ത് എന്ന് അറിയണം .ഇത് ഒക്കെ ഇത്തിരി ബുദ്ധി മുട്ട് ഉള്ള കാര്യം എന്നെ പോലെ ഒരു ആള്‍ക്ക് ഒരിക്കലും ഒരു ശ്രീനാരായണയിന്‍  ആകാന്‍ പറ്റും എന്ന് തോന്നുന്നില്ലാ എങ്കിലും ഈഴവനായി ജനിച്ചു എന്നത് കൊണ്ട് ഞാനും SNDP   . ചരിത്രം അനെഷിച്ചാല്‍ കേരളം കണ്ട യുഗപുരുഷന്‍ ആയ ശ്രീനാരായണ ഗുരുദേവന്‍ എന്ത് കൊണ്ട് ഒരു ഈഴവ ഗുരുവ്വും ,SNDP  ഒരു ഈഴവ സംഘടനയും  ആയി പോയ്യി.ഗുരുദേവനെ പറ്റി പറയുന്നത് ഇപ്പോള്‍ ജാതിയം ആയത് കൊണ്ടും പറയുന്നത് ഏറെ മനസ്സിലാക്കുവാന്‍ ആളുകള്‍ ശ്രമിക്കു

ഒരു നനഞ്ഞ ഓണക്കാലത്ത്

പുറത്ത് മഴ തകര്‍ത്തു പെയ്യുകയാണ് ..നാളെ ആണ് ഉത്രാടം ..പൊന്‍ വിയല്‍ നിറഞ്ഞ പുലരികള്‍  ..നിറഞ്ഞ പാടങ്ങളും.തൊടിയില്‍ വിരുന്ന വരുന്ന വസന്തവും എല്ലാം ആയുള്ള ഒരു ഓണം മനസ്സില്‍ എന്നും ബാക്കി ഉണ്ട് ....ഒന്ന് ആലോചിക്കുമ്പോള്‍ ഞാന്‍ ഉള്‍പെടെയുള്ള എന്‍റെ തലമുറ ഒരു തരത്തില്‍ ഭാഗ്യവാന്‍ മാര്‍ ആണ് കാരണം ..ജീവിതത്തിന്‍റെ കുറെ കാലമെങ്കിലും ഞങ്ങള്‍ എന്ത് ആണ് ഓണം എന്ന് നേരിട്ട് കണ്ടിട്ട് ഉണ്ട് .പിന്നെ മരിച്ചു കൊണ്ടിരിക്കുന്ന യഥാര്ത ഓണത്തിന്‍റെ മരണവും . ടി.വി ചാന്നലുകളും ,ഇലക്ട്രോണിക് കമ്പനികളും ...പിന്നെ മറ്റു ഏതൊക്കെയോ ആഗോളവത്ക്കരണ ചേട്ടന്മാരും ഉണ്ടാക്കിയെടുത്ത പുതിയ ഓണം .ഈ ഓണവും ഒരു വിളവെടുപ്പിന്‍റെ ആണ് ..കുറെ കച്ചവട കാരുടെ വിളവെടുപ്പിനെ ഉത്സവും ..     പണ്ട് നമ്മുടെ തലമുറ  ഓണം അറിഞ്ഞിരുന്നത്  കലണ്ടറില്‍ നോക്കിയാവില്ല ..പ്രുകൃതിയുടെ മാറ്റത്തില്‍ നിറഞ്ഞ ചെടികളില്‍ വിടരുന്ന പൂക്കളില്‍ നിന്ന് ആയിരുന്നു ....ഓണം വന്നത് നമ്മുടെ മുറ്റത്ത് ആയിരുന്നു .അല്ലാതെ തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും നമ്മള്‍ ഓണത്തിനെ അവര്‍ ഇറക്കമതി ചെയ്യുക അല്ലായിരുന്നു ..എങ്കിലും ഇതിനു ആരെയും കുറ്റം പറയെണ്ടിത് അല്ല ..ഇത

കുട്ടികള്‍ കുട്ടികള്‍ ആയിരിക്കട്ടെ

            അത്ഭുത ബാലന്‍ മാരുടെ ബാലികമാരുടെ എണ്ണം ഇപ്പോള്‍ കൂടതല്‍ ആണ് ..10 വയസ്സ് കാരന്‍ ചെയ്ത  വെബ്സൈറ്റ് ..ചരിത്രത്തില്‍  എന്തിനെ പറ്റിയും ചോദിച്ചാലും ഉത്തരം പറയുന്ന പത്താം ക്ലാസ്സ്‌ കാരന്‍ .സെക്കന്‍റുകള്‍ കൊണ്ട് കണക്കിലെ ഉത്തരങ്ങള്‍ കണ്ടുതുന്ന 9 വയസുകാരി...13 വയസ്സില്‍ സ്വന്തമായി കമ്പനി തുടങ്ങിയ കുട്ടി...വായും പൊളിച്ചു ഇതെക്കോ കേള്‍ക്കുമ്പോള്‍ നമ്മള്‍ കാണാത പോകനാത്ത മറ്റു ചില  അത്ഭുത ബാലന്‍ മാ രും ഉണ്ട് . 20 വയസ്സില്‍ കോടീശ്വരന്‍ ആയ ശബരിനാത് ,10-17 വയസ്സനു ഇടയ്ക്ക് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത എണ്ണം അറ്റ കുട്ടികള്‍ ..പിന്നെയും കുട്ടി കുറ്റവാളികളുടെ എണ്ണം കണക്കില്‍ കൂടതല്‍ ആണ് .          പിണറായി വിജയന്‍റെ ജട്ടി jokey  ആണെന്നെതും  ,ഉമ്മന്‍ ചാണ്ടിയുടെ കൊച്ചുമകന്‍ കൂട്ടുകാരന്റെ പെന്‍സില്‍ കട്ട് എന്നും  facebook ഉം email വഴിയും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ കാട്ടിയ ഉത്സാഹം കാട്ടാതെ പോയ്യ കേരളത്തെ നടുക്കിയ ഒരു സംഭവം ഉണ്ട് .ആലപുഴയില്‍ ഒരു വിദ്യാര്‍ഥി തന്‍റെ സഹപാഠിയെ ദാരുണമായി കൊലപെടുത്തിയ സംഭവം . മരണം അടഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടെയും അനിയന്‍റെയും കണ്ണുനീര്‍ ഒരു സമൂഹത്തിന്‍