Skip to main content

വള വളപട്ടണം .............


വളപട്ടണം -പവനായി ശവം ആകുന്നത് എങ്ങനെ ...മാതൃഭൂമി ഓണ്‍ലൈന്‍ തലകെട്ടുകളില്‍ നിന്ന് 

യുവനേതാവിനെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷനില്‍ കെ.സുധാകരന്റെ കുത്തിയിരിപ്പ് സമരം (01 Nov, 2012)

കെ.സുധാകരന്റെ പോലീസ്‌സ്റ്റേഷന്‍ ഉപരോധം; ഐ. ജി. അന്വേഷണം തുടങ്ങി (02 Nov, 2012) കെ.സുധാകരനെതിരെ കേസ്സെടുത്തു (01 Nov, 2012) 

സുധാകരനെതിരെയുള്ളത് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിക്കാവുന്ന കുറ്റം (02 Nov, 2012)

വളപട്ടണം എസ്.ഐ.ക്കെതിരെ നടപടിക്ക് സമ്മര്‍ദം; പോലീസില്‍ പ്രതിഷേധം (02 Nov, 2012)

വളപട്ടണം സംഭവം: തുടര്‍നടപടി ഐ.ജി.യുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ (03 Nov, 2012)

വളപട്ടണം സംഭവം: കോണ്‍ഗ്രസ് ഗ്രൂപ്പ് യുദ്ധത്തിലേക്ക് (03 Nov, 2012)

വളപട്ടണം സംഭവം: ഐ.ജി.യുടെ റിപ്പോര്‍ട്ടില്‍ പോലീസിന് തല്ലും തലോടലും (05 Nov, 2012)

പൊതുപ്രവര്‍ത്തകര്‍ മിതത്വം പാലിക്കണം-മുഖ്യമന്ത്രി (05 Nov, 2012)

യു.ഡി.എഫ്. പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കും- ചെന്നിത്തല (05 Nov, 2012)
വളപട്ടണം: ചര്‍ച്ച ഇനി തിരുവനന്തപുരത്ത്; തത്കാലം വെടിനിര്‍ത്തല്‍ (05 Nov, 2012)
വളപട്ടണം എസ്.ഐയെ സ്ഥലംമാറ്റി (07 Nov, 2012).........................>(:(ല:







വളപട്ടണം സംഭവം രാഷ്ട്രീയ വിവാദത്തിനും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുതര്‍ക്കത്തിനും വഴിവെച്ച സ്ഥിതിക്ക് എസ്.ഐ.ക്കെതിരെ നടപടിയെടുത്ത് പ്രശ്‌നം അവസാനിപ്പിക്കാനാണ് ആലോചന. നടപടി സ്ഥലംമാറ്റത്തിലൊതുക്കിയേക്കും. ....... (: നല്ലത് ...ജനാധിപത്യം ജയിക്കട്ടെ ...സുധാകരനും മണല്‍ കടത്തു കാരും ..മറ്റു രാഷ്ട്രീയ ഗുണ്ടകളും ഒക്കെ ജയിക്കട്ടെ ..നിയമവും കുറ്റവും എല്ലാം ഇവര യൊക്കെ വോട്ട് ചെയ്തു സിഹംസാനത്തില്‍ ഇരുത്തിയ പാവപെട്ട ജനങ്ങള്‍ക്ക് മതി ..സാധാരണ കാരന്റെ മേല്‍ മതി പോലീസിനു കൈകരുത്ത് കാട്ടാനു സ്റ്റേഷനില്‍ ഷട്ടി ഇടുപ്പിച്ചു ചൂരലിന് ഇഷ്ടം പോലെ തല്ലാനും ഉള്ള മിടുക്ക് ..അവര്‍ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ തിരിഞ്ഞെടുപ്പ് കാലം കഴിഞ്ഞാല്‍ .. ..ഇങ്ങനെ തന്നെ വേണം ഭരണം .. ഇത് പോലെയുള്ള ആളുകള്‍ക്ക് അധികാരം കൊടുത്തു എന്നാ നിലയ്ക്ക് അവര്‍ അത് അര്‍ഹിക്കുന്നു ...........

Comments

Popular posts from this blog

ശ്രീനാരായണ ഗുരുദേവന്‍ ഈഴവഗുരു ആയത് എങ്ങനെ ?

തുടക്കത്തിലെ പറയട്ടെ ഇത് ഒരു അനേഷണം ആണ് ..അല്ലാതെ ഉത്തരം അല്ല .     “ഒരു  മാര്‍ക്സിസ്റ്റ്‌ ആകാന്‍ എനിക്ക് ഇതു വരെ പറ്റിയിട്ടില്ലാ”  ഇത് പറഞ്ഞത് മറ്റു ആരുമല്ല    സാക്ഷാല്‍  കാറല്‍ മാര്‍ക്സ് ആണ്   ..അത് പോലെ ഒരു ഒരു ഈഴവന്‍ എന്നതിനുപ്പുറം ഒരു SNDP കാരന്‍ ആകാന്‍ ഞാന്‍ ഉള്‍പെടെ ഉള്ള മിക്ക ഈഴവര്‍ക്കും പറ്റിയിട്ടില്ല .കാരണം SNDP എന്നുള്ളതിന്റെ പൂര്‍ണ രൂപം  ശ്രീനാരായണ ധര്‍മ പരിപാലനയോഗം എന്നുള്ളത് ആണ് .ഒരു യഥാര്ത്ഥ SNDP ക്രന്‍ ആകണമെങ്കില്‍ ശ്രീനാരയണ ധര്‍മം എന്നത് സ്വെന്തം ജീവിതം കൊണ്ട് പരിപാലിക്കാന്‍ അറിയണം .അതിനു ആദ്യം ശ്രീനാരായണ ധര്‍മം എന്ത് എന്ന് അറിയണം .ഇത് ഒക്കെ ഇത്തിരി ബുദ്ധി മുട്ട് ഉള്ള കാര്യം എന്നെ പോലെ ഒരു ആള്‍ക്ക് ഒരിക്കലും ഒരു ശ്രീനാരായണയിന്‍  ആകാന്‍ പറ്റും എന്ന് തോന്നുന്നില്ലാ എങ്കിലും ഈഴവനായി ജനിച്ചു എന്നത് കൊണ്ട് ഞാനും SNDP   . ചരിത്രം അനെഷിച്ചാല്‍ കേരളം കണ്ട യുഗപുരുഷന്‍ ആയ ശ്രീനാരായണ ഗുരുദേവന്‍ എന്ത് കൊണ്ട് ഒരു ഈഴവ ഗുരുവ്വും ,SNDP  ഒരു ഈഴവ സംഘടനയും  ആയി പോയ്യി.ഗുരുദേവനെ പറ്റി പറയുന്നത് ഇപ്പോള്‍ ജാതിയം ആയത് കൊണ്ടും പറയുന്നത് ഏറെ മനസ്സിലാക്കുവാന്‍ ആളുകള്‍ ശ്രമിക്കു

ഒരു നനഞ്ഞ ഓണക്കാലത്ത്

പുറത്ത് മഴ തകര്‍ത്തു പെയ്യുകയാണ് ..നാളെ ആണ് ഉത്രാടം ..പൊന്‍ വിയല്‍ നിറഞ്ഞ പുലരികള്‍  ..നിറഞ്ഞ പാടങ്ങളും.തൊടിയില്‍ വിരുന്ന വരുന്ന വസന്തവും എല്ലാം ആയുള്ള ഒരു ഓണം മനസ്സില്‍ എന്നും ബാക്കി ഉണ്ട് ....ഒന്ന് ആലോചിക്കുമ്പോള്‍ ഞാന്‍ ഉള്‍പെടെയുള്ള എന്‍റെ തലമുറ ഒരു തരത്തില്‍ ഭാഗ്യവാന്‍ മാര്‍ ആണ് കാരണം ..ജീവിതത്തിന്‍റെ കുറെ കാലമെങ്കിലും ഞങ്ങള്‍ എന്ത് ആണ് ഓണം എന്ന് നേരിട്ട് കണ്ടിട്ട് ഉണ്ട് .പിന്നെ മരിച്ചു കൊണ്ടിരിക്കുന്ന യഥാര്ത ഓണത്തിന്‍റെ മരണവും . ടി.വി ചാന്നലുകളും ,ഇലക്ട്രോണിക് കമ്പനികളും ...പിന്നെ മറ്റു ഏതൊക്കെയോ ആഗോളവത്ക്കരണ ചേട്ടന്മാരും ഉണ്ടാക്കിയെടുത്ത പുതിയ ഓണം .ഈ ഓണവും ഒരു വിളവെടുപ്പിന്‍റെ ആണ് ..കുറെ കച്ചവട കാരുടെ വിളവെടുപ്പിനെ ഉത്സവും ..     പണ്ട് നമ്മുടെ തലമുറ  ഓണം അറിഞ്ഞിരുന്നത്  കലണ്ടറില്‍ നോക്കിയാവില്ല ..പ്രുകൃതിയുടെ മാറ്റത്തില്‍ നിറഞ്ഞ ചെടികളില്‍ വിടരുന്ന പൂക്കളില്‍ നിന്ന് ആയിരുന്നു ....ഓണം വന്നത് നമ്മുടെ മുറ്റത്ത് ആയിരുന്നു .അല്ലാതെ തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും നമ്മള്‍ ഓണത്തിനെ അവര്‍ ഇറക്കമതി ചെയ്യുക അല്ലായിരുന്നു ..എങ്കിലും ഇതിനു ആരെയും കുറ്റം പറയെണ്ടിത് അല്ല ..ഇത

കുട്ടികള്‍ കുട്ടികള്‍ ആയിരിക്കട്ടെ

            അത്ഭുത ബാലന്‍ മാരുടെ ബാലികമാരുടെ എണ്ണം ഇപ്പോള്‍ കൂടതല്‍ ആണ് ..10 വയസ്സ് കാരന്‍ ചെയ്ത  വെബ്സൈറ്റ് ..ചരിത്രത്തില്‍  എന്തിനെ പറ്റിയും ചോദിച്ചാലും ഉത്തരം പറയുന്ന പത്താം ക്ലാസ്സ്‌ കാരന്‍ .സെക്കന്‍റുകള്‍ കൊണ്ട് കണക്കിലെ ഉത്തരങ്ങള്‍ കണ്ടുതുന്ന 9 വയസുകാരി...13 വയസ്സില്‍ സ്വന്തമായി കമ്പനി തുടങ്ങിയ കുട്ടി...വായും പൊളിച്ചു ഇതെക്കോ കേള്‍ക്കുമ്പോള്‍ നമ്മള്‍ കാണാത പോകനാത്ത മറ്റു ചില  അത്ഭുത ബാലന്‍ മാ രും ഉണ്ട് . 20 വയസ്സില്‍ കോടീശ്വരന്‍ ആയ ശബരിനാത് ,10-17 വയസ്സനു ഇടയ്ക്ക് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത എണ്ണം അറ്റ കുട്ടികള്‍ ..പിന്നെയും കുട്ടി കുറ്റവാളികളുടെ എണ്ണം കണക്കില്‍ കൂടതല്‍ ആണ് .          പിണറായി വിജയന്‍റെ ജട്ടി jokey  ആണെന്നെതും  ,ഉമ്മന്‍ ചാണ്ടിയുടെ കൊച്ചുമകന്‍ കൂട്ടുകാരന്റെ പെന്‍സില്‍ കട്ട് എന്നും  facebook ഉം email വഴിയും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ കാട്ടിയ ഉത്സാഹം കാട്ടാതെ പോയ്യ കേരളത്തെ നടുക്കിയ ഒരു സംഭവം ഉണ്ട് .ആലപുഴയില്‍ ഒരു വിദ്യാര്‍ഥി തന്‍റെ സഹപാഠിയെ ദാരുണമായി കൊലപെടുത്തിയ സംഭവം . മരണം അടഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടെയും അനിയന്‍റെയും കണ്ണുനീര്‍ ഒരു സമൂഹത്തിന്‍